പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഭാരത് ഇലക്ട്രോണിക്‌സില്‍ ട്രെയിനി/പ്രോജക്ട് എന്‍ജിനീയര്‍: 260ഒഴിവ്

Dec 8, 2022 at 9:13 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ഗാസിയബാദ്: ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ ട്രെയിനി എന്‍ജിനീയര്‍ പ്രോജക്ട് എന്‍ജിനീയര്‍ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 260 ഒഴിവുകള്‍ ഉണ്ട്. ട്രെയിനില്‍ എന്‍ജിനീയര്‍ക്ക് രണ്ടുവര്‍ഷം, പ്രോജക്ട് എന്‍ജിനീയര്‍ മൂന്ന് വര്‍ഷം എന്നിങ്ങനെയാണ് നിയമനകാലാവധി. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം.

\"\"

ട്രെയിനി എന്‍ജിനീയര്‍ – മെക്കാനിക്കല്‍ 35, ഇലക്ട്രോണിക്‌സ് 112, കമ്പ്യൂട്ടര്‍ സയന്‍സ് 25, സിവില്‍ 4, ഇലക്ട്രിക്കല്‍ 4. പ്രായപരിധി 28 വയസ്സ്. ശമ്പളം 30,000രൂപ.

പ്രോജക്ട് എന്‍ജിനീയര്‍- മെക്കാനിക്കല്‍ 26, ഇലക്ട്രോണിക്‌സ് 28, കമ്പ്യൂട്ടര്‍ സയന്‍സ് 5, സിവില്‍ 3, ഇലക്ട്രിക്കല്‍ 8 . പ്രായപരിധി 32 വയസ്സ്. ശമ്പളം 40, 000രൂപ.

\"\"

എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്. ജമ്മു ആന്‍ഡ് കാശ്മീര്‍, മുംബൈ, വിശാഖപട്ടണം ഫോര്‍ട്ട് ബ്ലെയര്‍, നോര്‍ത്ത് ഈസ്റ്റ് സ്റ്റേറ്റ്‌സ്, രാജസ്ഥാന്‍, കൊല്‍ക്കത്ത, ഗുജറാത്ത് കര്‍ണാടക, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ആയിരിക്കും നിയമനം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 12. കൂടുതല്‍ വിവരങ്ങള്‍ക്ക് http://bel-india.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...