SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
ന്യൂഡല്‍ഹി: സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സില്‍ പ്രോജക്ട് എന്‍ജിനീയര്‍മാരുടെ ഒഴിവിലേയ്ക്ക് അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനമാണ് C-DOT. വിവിധ പ്രോജക്ടുകളിലേക്കായി 156 ഒഴിവുകള്‍ ഉണ്ട്. നിയമനം ഒരു വര്‍ഷത്തേക്ക് ആയിരിക്കും.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഇ/ബിടെക്, ബിരുദം, പ്രവര്‍ത്തിപരിചയം, ഗേറ്റ് യോഗ്യത എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 30 വയസ്സ്. ശമ്പളം 1,00, 000രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് http://cdot.in സന്ദര്‍ശിക്കുക.