പ്രധാന വാർത്തകൾ
അഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി: ജിയോസ്പേഷ്യൽ ഹാക്കത്തോൺജർമനിയിൽ നഴ്സ് നിയമനം: 3.5 ലക്ഷം വരെ ശമ്പളംഎൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ഫലം അറിയാംകാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജി

ഐബിപിഎസില്‍ പ്രോഗ്രാമിങ് അസിസ്റ്റന്റ്: വാക്ക്-ഇന്‍-സെലക്ഷന്‍

Dec 6, 2022 at 8:28 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

മുംബൈ: ഐബിപിഎസില്‍ പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. വാക്ക് ഇന്‍ സെലക്ഷന്‍ വഴിയാണ് നിയമനം. സ്ഥിര നിയമനം ആയിരിക്കും. ബിടെക്/എംസിഎ , ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം/ ബിഎസ്‌സി- ഐടി, കമ്പ്യൂട്ടര്‍ സയന്‍സ്/ബിസിഎ, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകള്‍.

\"\"


കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 23-30 വയസ്സ്. ശമ്പളം 47,043രൂപ. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്. ഡിസംബര്‍ 12ന് രാവിലെ മണി മുതല്‍ മുംബൈ ഐബിപിഎസ് ഹൗസില്‍ വച്ചായിരിക്കും വാക്ക്-ഇന്‍-സെലക്ഷന്‍. വിശദമായ വിവരങ്ങള്‍ക്ക് http://ibps.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News