SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കോഴിക്കോട്: വടകര പാലയാട് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഫാക്കല്‍റ്റി കം സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ ഒഴിവ്. ഒരു ഒഴിവാണ് ഉള്ളത്. ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. ബിരുദം + പിജിഡിസിഎ/ ഡിഒഇഎസിസി/ നീലിറ്റില്‍നിന്നുള്ള എ ലെവല്‍ സര്‍ട്ടിഫിക്കറ്റ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐടി ബിരുദം/ എംസിഎ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകള്‍. പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ശമ്പളം 34,125 രൂപ. ഇന്റര്‍വ്യൂ ഡിസംബര്‍ 8ന് സ്‌കൂള്‍ ഓഫീസില്‍ വച്ച് നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം.