പ്രധാന വാർത്തകൾ
10-ാം ക്ലാസിനുശേഷം കൊമേഴ്സ് തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്? എങ്ങനെയാണ് ‘സൈലം കൊമേഴ്സ് പ്രോ’ അതിനുള്ള സ്മാർട്സ് ചോയ്സ് ആവുന്നത്?സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: 93.66 ശതമാനം വിജയംസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: ലിങ്കുകൾ ഇതാ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: 88.39 ശതമാനം വിജയംCBSE 10, 12 ക്ലാസ് പരീക്ഷാ ഫലം നാളെപരീക്ഷ കഴിഞ്ഞ് പിറ്റേന്ന് പരീക്ഷാഫലം:എംജി മാതൃകയെന്ന് മന്ത്രി ആർ.ബിന്ദുഫിറ്റ്നസ് ഇല്ലാതെ സ്കൂളുകൾ പ്രവർത്തിക്കരുത്: അറ്റകുറ്റപ്പണികൾ 27നകം പൂർത്തിയാക്കണം കുറഞ്ഞ വിലയ്ക്ക് സ്കൂൾ പഠനോപകരണങ്ങൾ ഇന്നുമുതൽപ്രവേശനോത്സവം ജൂൺ 2ന് രാവിലെ 9ന്: ഉദ്ഘാടനം ആലപ്പുഴയിൽവിദ്യാർത്ഥികൾ ശ്രദ്ധിക്കുക: പ്രധാന തീയതികൾ ഇതാ

വനിതാ വികസന കോർപ്പറേഷനു കീഴിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്‌ കോഴ്‌സ്

Nov 21, 2022 at 5:14 pm

Follow us on

തിരുവനന്തപുരം:സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ്‌ സ്‌കൂളായ റീച്ച് സംഘടിപ്പിക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാനുള്ള സൗകര്യം തിരുവനന്തപുരം, കണ്ണൂർ സെന്ററുകളിൽ ലഭ്യമാണ്. പ്ലസ്ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 30. 50 മണിക്കൂർ ദൈർഘൃമുള്ള കോഴ്‌സിന് 1,180 രൂപയാണ് ഫീസ്. വിവരങ്ങൾക്ക്: 0471-2365445, 9496015002, http://reach.org.in.

\"\"

Follow us on

Related News