SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനില്‍ ഒഴിവ്. അസിസ്റ്റന്റ് മാനേജര്‍/ സീനിയര്‍ എന്‍ജിനിയര്‍ (പ്രൊപ്പോസല്‍സ്) ആന്‍ഡ് ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് എന്‍ജിനിയര്‍ എന്നീ തസ്തികകളിലാണ് അവസരം. 10 മുതല്‍ 15 വര്‍ഷം വരെ വാട്ടര്‍ ട്രീറ്റ്‌മെന്റ് / വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റില്‍ പ്രവൃത്തി പരിചയമുള്ള 45 വയസില്‍ താഴെ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദ വിവരങ്ങള്‍ അടങ്ങിയ ബയോഡേറ്റ നവംബര്‍ 21 നകം http://recruit@odepc.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം. വിവരങ്ങള്‍ക്ക്: http://odepc.kerala.gov.in