പ്രധാന വാർത്തകൾ
സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നു

സിഡിറ്റില്‍ 10ഒഴിവുകള്‍: നവംബര്‍ 15വരെ അപേക്ഷിക്കാം

Nov 8, 2022 at 8:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയില്‍ (സിഡിറ്റ്) വിവിധ ഡിവിഷന്‍/പ്രോജക്ടുകളില്‍ മാനേജ്‌മെന്റ് ട്രെയിനി ഒഴിവുണ്ട്.10 ഒഴിവുകളാണ് ഉള്ളത്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. ഓണ്‍ലൈനായി അപേക്ഷ നവംബര്‍ 15വരെ സമര്‍പ്പിക്കാം.

\"\"

ഫിനാന്‍സ്, എച്ച്ആര്‍, മാര്‍ക്കറ്റിംഗ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്- 60 ശതമാനം മാര്‍ക്കോടെ എംബിഎ. കമ്മ്യൂണിക്കേഷന്‍ – കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, മാസ്സ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക് മീഡിയ, മീഡിയ സ്റ്റഡീസില്‍ പിജി, ബിവിഎംസി/ബിരുദം, ഡിപ്ലോമ ഇന്‍ സയന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മ്യൂണിക്കേഷന്‍. പ്രായപരിധി 30 വയസ്സ്. ശമ്പളം 20,000- 25,000.കൂടുതല്‍ വിശദാംശങ്ങള്‍ http://careers.cdit.org

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...