SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സായ നൈപുണ്യയിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി, വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റസ് എന്നീ കോഴ്സുകളിലാണ് അപേക്ഷിക്കാന്‍ സാധിക്കുക. പ്രായപരിധി ഇല്ല. അപേക്ഷ ഫോം http://ksg.keltron.in ല്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക്: 8590605260, 0471-2325154.