SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ന്യൂഡൽഹി: വായുമലിനീകരണം
രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ
പ്രൈമറി സ്കൂളുകൾ അടച്ചിടും. സ്കൂളുകൾ നാളെ മുതൽ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ഡൽഹിയിൽ വായു മലിനീകരണത്തോത് ഗുരുതരമാണ്. തുടർച്ചയായി 2ദിവസം വായു ഗുണനിലവാര സൂചിക ഉയർന്നിരിക്കുകയാണ്. വായുമലിനീകരണ തോത് കുറയുന്നത് വരെയാണ് സ്കൂളുകൾക്ക് അവധി നൽകുക. അഞ്ചു മുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ സ്പോർട്സ് അടക്കമുള്ള പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ നിർദേശമുണ്ട്.