പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 265 അപ്രന്റീസ് ഒഴിവുകള്‍

Nov 2, 2022 at 10:30 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നോണ്‍ ടെക്‌നിക്കല്‍ ട്രേഡ് വിഭാഗത്തില്‍ ഒഴിവുകള്‍. ആകെ 265 ഒഴിവുകളുള്ളതില്‍ 54 ഒഴിവ് കേരളത്തിലാണ്.12-15 മാസത്തെ പരിശീലനം ലഭിക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക, പുതുശ്ശേരി, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവ ഉള്‍പ്പെടുന്ന സതേണ്‍ റീജിയണല്‍ ആണ് അവസരം. ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 12 വരെ നല്‍കാം.

\"\"

അക്കൗണ്ട് എക്‌സിക്യൂട്ടീവ്/ഗ്രാജുവേറ്റ് അപ്രന്റീസ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റ് എന്നീ വിഭാഗങ്ങളിലാണ് അപ്രന്റീസ് ഒഴിവുകള്‍.
പ്രായപരിധി 18-24വയസ്സ്. അപ്രന്റീസ് ചട്ടപ്രകാരമുള്ള സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. വിശദാംശങ്ങള്‍ക്ക് http://iocl.com

\"\"

Follow us on

Related News

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ തസ്തികകളിൽ ജോലിയെടുക്കുന്നവരെ പാർട്ട്...