പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

എഫ്എസിടിയില്‍ 45ടെക്‌നീഷ്യന്‍ : നവംബര്‍ 16വരെ അപേക്ഷിക്കാം

Oct 31, 2022 at 12:40 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

\"\"

ബിഎസ്‌സി കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി/കെമിക്കല്‍ എന്‍ജിനീയറിങ്/കെമിക്കല്‍ ടെക്‌നോളജി ഡിപ്ലോമ എന്നിവയാണ് യോഗ്യത. രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം അഭികാമ്യമാണ്. പരിധി 35 വയസ്സ് (അര്‍ഹതയുള്ളവര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും) 9250-32,000 രൂപ പ്രതിമാസ ശമ്പളം. അപേക്ഷ ഫീസ് 590രൂപ (വിമുക്തഭടന്‍ പട്ടിക വിഭാഗം എന്നിവര്‍ക്ക് ഫീസ് ഇല്ല). ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് http://fact.co.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News