SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴില്‍ സെന്‍ട്രല്‍ റിക്രൂട്ട്‌മെന്റ് സെല്ലിലെ ആര്‍മി ഓര്‍ഡിനന്‍സ് ഫോര്‍ സെന്ററില്‍ മെറ്റീരിയല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 419 ഒഴിവുകള്‍ ഉണ്ട്. നേരിട്ടുള്ള നിയമനമാണ്. നവംബര്‍ 11ന് അകം ഓണ്‍ലൈന്‍
ആയി അപേക്ഷ നല്‍കണം.29, 200-92,300 പ്രതിമാസ ശമ്പളം. നിയമന വിജ്ഞാപനം, യോഗ്യത,അപേക്ഷ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ക്ക് http://aorecruitment.gov.in സന്ദര്‍ശിക്കുക.
.