പ്രധാന വാർത്തകൾ
വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾ

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

Oct 12, 2022 at 1:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

ന്യൂഡൽഹി: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ 110 ഒഴിവുകൾ.

\"\"

ഇക്കണോമിസ്റ്റ്, ഫിനാൻഷ്യൽ അനലിസ്റ്റ്, ലോ ഓഫിസർ, റിസ്ക് മാനേജർ, ഡേറ്റ എൻജിനീയർ, ടെക്നിക്കൽ ഓഫിസർ, സെക്യൂരിറ്റി അനലിസ്റ്റ്, ഡേറ്റ സയന്റിസ്റ്റ്, ഐടി എജിഎം തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്. പിജി. പിഎച്ച്ഡി, സെക്യൂരിറ്റി ബിരുദം എന്നിവ നേടിയവർക്ക് അപേക്ഷിക്കാം.

\"\"

അവസാന തീയതി: ഒക്ടോബർ 17. അപേക്ഷാ ഫീസ്: 850 + ജിഎസ്ടി.

\"\"

Follow us on

Related News