പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

സംസ്കൃത സർവകലാശാലയിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്: 19ന് അഭിമുഖം

Sep 14, 2022 at 5:24 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

കാലടി: സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ സാമ്പത്തിക സഹായത്തോടെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്ഥാനത്ത് നടപ്പിലാക്കുന്ന അഷ്ടാദശി പദ്ധതിയിൽ പ്രോജക്ട് ഫെല്ലോയുടെ ഒഴിവിലേക്ക് അവസരം. സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ സെപ്റ്റംബര്‍ 19ന് ഉച്ചയ്ക്ക് 2.30ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

സംസ്കൃതം വേദാന്തം വിഷയത്തിൽ 55% മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദവും യു. ജി. സി. നെറ്റ് യോഗ്യതയും നേടി, ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുളള, പുരാതനലിപികളിൽ പരിജ്ഞാനമുളളവർക്ക് വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം.  താൽപര്യമുളളവർ വിശദമായ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം വാക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് http://ssus.ac.in , 9495208276.

\"\"

Follow us on

Related News