പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ തസ്തികകളിൽ 714 ഒഴിവുകൾ: സെപ്റ്റംബർ 20വരെ സമയം

Sep 14, 2022 at 4:49 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)യിൽ വിവിധ ഓഫീസർ തസ്തികകളിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. ആകെ 714 ഒഴിവുകളാണ് ഉള്ളത്.  മാനേജർ 14, ഡെപ്യൂട്ടി മാനേജർ 17, സിസ്റ്റം ഓഫീസർ  3 , സെൻട്രൽ ഓപറേഷൻസ് ടീം 2 , പ്രോജക്ട് ഡവലപ്മെന്റ് മാനേജർ 2, റിലേഷൻഷിപ്പ് മാനേജർ 372 , ഇൻവസ്റ്റ്‌മെന്റ് ഓഫീസർ 52,  സീനിയർ റിലേഷൻഷിപ്പ് മാനേജർ  147, റീജണൽ ഹെഡ് 12,  കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്‌  75, അസിസ്റ്റന്റ് മാനേജർ  13 , സീനിയർ സ്പെഷ്യൽ എക്സിക്യൂട്ടീവ്‌  5 എന്നിങ്ങനെയാണ്‌ ഒഴിവ്‌.

\"\"

ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി  സെപ്റ്റംബർ 20ആണ്. അപേക്ഷകർക്ക് വേണ്ട യോഗ്യത, തിരഞ്ഞെടുപ്പ് തുടങ്ങിയ വിശദ വിവരങ്ങൾ http://sbi.co.in വഴി ലഭ്യമാണ്.

\"\"

Follow us on

Related News