പ്രധാന വാർത്തകൾ
ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്

ബിരുദ പ്രവേശനം:അഞ്ചാം അലോട്മെന്‍റ് 16ന് 

Sep 13, 2022 at 4:06 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

കണ്ണൂർ:  ഈ അധ്യയന അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള  ബിരുദ പ്രവേശനത്തിലെ അഞ്ചാം അലോട്ട്മെന്‍റ് 16 ന് വൈകുന്നേരം 5 മണിക്ക് പ്രസിദ്ധീകരിക്കും.അലോട്മെന്‍റ് ലഭിച്ചവർ 17ന് അതാത് കോളേജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്.നാലാം  അലോട്മെന്റിന് ശേഷം ഹയർ  ഒപ്ഷൻസ്  റദ്ദ് ചെയ്ത അപേക്ഷകർക്ക് 14 ന് വൈകുന്നേരം 5 മണിക്ക്   മുൻപായി റദ്ദ് ചെയ്ത ഓപ്ഷൻസ്  ആവശ്യമെങ്കിൽ  പുനഃസ്ഥാപിക്കാവുന്നതാണ്. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News