പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

ഇന്റേൺഷിപ്പ്, പരീക്ഷാ തീയതി, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ  

Sep 5, 2022 at 5:26 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
 JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബയോസയൻസസിൽ കേരള സർക്കാരിന്റെ 2020-21 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പെർഫോമൻസ് ലിങ്ക്ഡ് എൻകറൈജ്‍മെന്റ് ഫോർ അക്കാഡമിക്ക് സ്റ്റഡീസ് ആന്റ് എൻഡ്യുവർ (PLEASE) പ്രോജക്ടുമായി ബന്ധപ്പെട്ട് ഇന്റേൺസിനെ ക്ഷണിക്കുന്നു.  വിശദവിവരങ്ങൾക്ക് ഫോൺ: 9446119626.

                         
എംജിയിൽ കരാർ നിയമനം
എം,ജി. സർവകലാശാല ഇന്റർ സ്‌കൂൾ സെന്ററായ ബിസിനസ് ഇന്നോവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെന്ററിൽ \’ടെക്‌നോളജി ബിസിനസ് ഇൻക്യൂബേറ്റർ മാനേജർ\’ തസ്തികയിലെ ഒരൊഴിവിലേക് വോക്-ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 13 ന്‌ ഉച്ചക്ക് 12 മണിക്ക് വൈസ് ചാൻസിലറുടെ കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും. ഓൺലൈൻ ആയും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  https://bit.ly/3Qj8MGD  എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം.  വിശദ വിവരങ്ങൾക്ക്  http://mgu.ac.in  എന്ന സർവകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക.

\"\"

പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ (2019 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ (2018 അഡ്മിഷൻ – ഇംപ്രൂവ്മെന്റ് / 2018 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി) ബി.ആർക്ക് ബിരുദ പരീക്ഷകൾ യഥാക്രമം ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ ആരംഭിക്കും.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

\"\"

                            
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.കോം./ എം.എ.ജെ.എം.സി./ എം.എസ്.ഡബ്ല്യു./ എം.എം.എച്ച്./ എം.റ്റി.എ. / എം.റ്റി.റ്റി.എം. – സി.എസ്.എസ്. (2020 അഡമിഷൻ – റഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി) ആഗസ്റ്റ് 2022 ബിരുദ പരീക്ഷകൾ സെപ്റ്റംബർ 13 ന് ആരംഭിക്കും.
 
പരീക്ഷാഫലങ്ങൾ
 2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി. ഫഷറി ബയോളജി ആന്റ് അക്വാകൾച്ചർ (പി.ജി.സി.എസ്.എസ്. – 2020 അഡ്മിഷൻ – റഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്പരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

\"\"

സപ്ലിമെന്ററി/ 2016 അഡ്മിഷൻ – മെഴ്‌സി ചാൻസ്), എം.എസ്.സി. അപ്ലൈഡ് മെഡിക്കൽ ഡോക്യുമെന്റേഷൻ (2009-2015 അഡ്മിഷൻ – മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 20 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.
                                            
2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.സി.ജെ. (സപ്ലിമെന്ററി/ മെഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്പരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

\"\"

Follow us on

Related News