SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
ന്യൂഡൽഹി: ഈ വർഷത്തെ ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.97 ശതമാനമാണ് ഈ വർഷത്തെ വിജയം. ഒന്നാം ടേമിനും രണ്ടാം ടേമിനും തുല്യ വെയ്റ്റേജ് നൽകിയാണ് ഫലം പ്രഖ്യാപിച്ചത്.
നാല് പേർ ഒന്നാം റാങ്ക് പങ്കിട്ടു. പരീക്ഷാഫലം
http://cisce.org എന്ന വെബ്സൈറ്റിലും എസ്എംഎസ് ആയും അറിയാം.👇🏻👇🏻
എസ്എംഎസ് ആയി ഫലമറിയാൻ
വിദ്യാർഥിയുടെ ഏഴക്ക രജിസ്റ്റർ നമ്പർ,
\’icse<> രജിസ്റ്റർ നമ്പർ\’ എന്ന
ഫോർമാറ്റിൽ 09248082883 എന്ന
നമ്പറിലേക്ക് എസ്.എം.എസ് അയക്കണം.
പുനർമൂല്യനിർണയത്തിന് ഇന്നുമുതൽ
അപേക്ഷിക്കാം.👇🏻👇🏻