JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ (CBSE) പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് ഉണ്ടാകില്ല. പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് ഉണ്ടാകുമെന്ന വാർത്തകൾ വന്നിരുന്നെങ്കിലും ഫലപ്രഖ്യാപനം ജൂലൈ 6ന് ഉണ്ടാകുമെന്നാണ് സൂചന. പത്താം ക്ലാസ് പരീക്ഷാഫലം ജൂലായ് ആദ്യവാരം ഉണ്ടാകുമെന്നാണ്സൂ ചനകൾ വന്നിരുന്നത്. എന്നാൽ ഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം ഫലപ്രഖ്യാപനം ജൂലൈ 10ന് അപ്പുറം പോകില്ല എന്ന സൂചനയാണ് ലഭിക്കുന്നത്. 👇🏻👇🏻

ഫലം പ്രഖ്യാപിച്ചതിന് ശേഷം ഔദ്യോഗിക വെബ്സൈറ്റായ http://cbresults.nic.in., http://cbse.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും.
ഔദ്യോഗിക വെബ്സൈറ്റുകള്‍ http://cbse.gov.in, http://cbresults.nic.in
ഹോംപേജില്‍, CBSE ക്ലാസ് 10 റിസള്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രജിസ്ട്രേഷന് നമ്ബര്‍/ റോള്‍ നമ്ബര്‍ എന്നീ വിശദാംശങ്ങള്‍ നല്‍കുക
ക്ലാസ് 10 ഫലം 2022 സ്ക്രീനില്‍ ദൃശ്യമാകും
പത്താം സ്കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക.


- എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു
- വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎ
- ത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം
- ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം
- ഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം