തിരുവനന്തപുരം: ഇന്ന് നടക്കുന്ന ജനതാ കർഫ്യൂ സമയം കഴിഞ്ഞാൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങരുതെന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. രാത്രി 9ന് ശേഷം കൂട്ടത്തോടെ പുറത്തിറങ്ങിയാൽ പോലീസ് നടപടി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറിയുടെ നിർദേശം വന്നു. രാത്രി 9ന് ശേഷവും ജനങ്ങൾ വീട്ടിൽ തുടരണം. കാസർകോട് ജില്ല പൂർണ്ണമായും അടച്ചതായും ചീഫ് സെക്രട്ടറി പറഞ്ഞു

സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ...