പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

ഒഡെപെക്ക് മുഖേന ഒ.ഇ.ടി പരിശീലനത്തിനായി അപേക്ഷിക്കാം

Jun 20, 2022 at 11:26 pm

Follow us on

https://chat.whatsapp.com/DWYZgC3xISkCKoxold7q7S

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ പാലാരിവട്ടത്തെ ഭാഷാ പരിശീലന കേന്ദ്രത്തിൽ ജൂലൈ ആദ്യവാരം ആരംഭിക്കുന്ന ഒ.ഇ.ടി ബാച്ചിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർ വിശദമായ ബയോഡാറ്റ സഹിതം odepckochi@odepc.in ൽ അപേക്ഷിക്കണം.

വിശദവിവരങ്ങൾക്ക്: https://odepcskills.in, 8606550701, 0471-2329440/ 41

\"\"

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

കോഴിക്കോട്: കിർടാഡ്‌സിൽ വയനാട് ഗോത്രഭാഷ കലാപഠനകേന്ദ്രം പദ്ധതിയുടെ നടത്തിപ്പിനായി കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് ആന്ത്രോപ്പോളജി അല്ലെങ്കിൽ ലിംഗ്വിസ്റ്റിക്‌സ് വിഷയത്തിൽ നേടിയ മാസ്റ്റർ ബിരുദം ആണ് യോഗ്യത. മലയാളത്തിൽ ആശയം വികസിപ്പിക്കാനും എഴുതുവാനും ഉള്ള മികച്ച കഴിവ് വേണം. ട്രൈബൽ സെറ്റിൽമെന്റിൽ യാത്ര ചെയ്തു വിവരശേഖരണം നടത്തുവാനുള്ള കഴിവ് വേണം. ഗോത്ര സുദായങ്ങൾക്കിടയിൽ ജോലി ചെയ്ത പരിചയം അഭികാമ്യം. 25,000 രൂപയാണ് പ്രതിമാസ പ്രതിഫലം. ഒമ്പത് മാസ കാലയളവിലേക്കാണ് നിയമനം.

\"\"

Follow us on

Related News