പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

യുജിസി/സിഎസ്ഐആര്‍ നെറ്റ്, സി.യു.ഇ.ടി. പരീക്ഷകൾക്ക് സൗജന്യ പരിശീലനവുമായി ഐഫർ എജ്യൂക്കേഷൻ

Jun 8, 2022 at 6:34 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

കോഴിക്കോട്: സാമൂഹിക, സാമ്പത്തിക, ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പരിശീലനവുമായി ഓണ്‍ലൈന്‍ പരിശീലന സ്ഥാപനമായ ഐഫര്‍ എജ്യുക്കേഷന്‍. യു.ജി.സി. നെറ്റ്, സി.എസ്.ഐ.ആര്‍. നെറ്റ്, സി.യു.ഇ.ടി. (കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് ) പരീക്ഷകള്‍ക്കാണ് \’ഐഫർ എഡ്യുസീവ്\’ എന്ന പദ്ധതിയിലൂടെ സൗജന്യ പരിശീലനം നൽകുന്നത്.

ആദ്യ ഘട്ടത്തില്‍ തന്നെ കേരളത്തിലെ ആയിരത്തോളം വിദ്യാര്‍ത്ഥികൾക്ക് ഈ പദ്ധതി ഉപകാരപ്പെടുമെന്ന് ഐഫര്‍ സി.ഇ.ഒ. അനീസ് പൂവത്തി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഫോണ്‍: 8089877300 വെബ്‌സൈറ്റ്: https://aifer.in

\"\"

Follow us on

Related News