പ്രധാന വാർത്തകൾ
എസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾപരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാകേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രം

ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച പഠന സൗകര്യങ്ങളൊരുക്കി മലബാർ അക്കാദമിക് സിറ്റി: വിവിധ കോഴ്സുകളിൽ പ്രവേശനം

May 24, 2022 at 5:00 am

Follow us on

മാർക്കറ്റിങ് ഫീച്ചർ

മലപ്പുറം: ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയവുമായി മുന്നേറ്റം തുടരുകയാണ് മലപ്പുറം മാണൂരിലെ മലബാർ അക്കാദമിക് സിറ്റി. മലബാർ കോളജ് ഓഫ് കോമേഴ്സ് ആൻഡ് സയൻസ്, മലബാർ ഡെൻ്റൽ കോളേജ് എന്നിവ വിദ്യാർത്ഥികൾക്ക് മികച്ച പഠനസൗകര്യമാണ് ഒരുക്കുന്നത്. ആധുനിക സൗകര്യങ്ങളും ശാന്തമായ പഠനാന്തരീക്ഷത്തിൽ പ്രഗൽഭരായ അധ്യാപകരുടെ സേവനവും മികച്ച ക്യാമ്പസും മലബാർ അക്കാദമിക് സിറ്റിയുടെ പ്രത്യേകതകൾ ആണ്.

\"\"

പ്രവേശനം തുടരുന്നു

കാലിക്കറ്റ്‌ സർവകലാശാലയുടെ അംഗീകാരത്തോടെയുളള ബി.എസ്.സി. ഫുഡ് ടെക്നോളജി, സൈക്കോളജി, മൈക്രോ ബയോളജി, ബയോ കെമിസ്ട്രി, ഫിസിക്സ്, ഇംഗ്ലീഷ്, ബിസിഎ എന്നീ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം തുടരുന്നു.👇🏻

\"\"

മലബാർ അക്കാദമിക് സിറ്റിക്ക് കീഴിലുള്ള മലബാർ ഡെൻ്റൽ കോളേജും ഇതേ ക്യാമ്പസിലാണ് പ്രവർത്തിക്കുന്നത്
ഡെൻ്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൻ്റെയും അംഗീകാരത്തോടെ ഇന്ത്യയിലും വിദേശത്തും ഒട്ടേറെ തൊഴിൽ അവസരങ്ങൾ ഉള്ള ബിഡിഎസ്, എംഡിഎസ് കോഴ്സുകളും മികച്ച രീതിയിൽ ഇവിടെ നടത്തുന്നു. അനേകം തൊഴിൽ അവസരങ്ങളുള്ള, പി.എസ്.സി അംഗീകരിച്ച പാരാമെഡിക്കൽ കോഴ്സായ ഡിപ്ലോമ ഇൻ ഡെൻ്റൽ ഓപറേറ്റിങ് Room അസിസ്റ്റൻ്റ് കോഴ്സിലേക്ക് ഉള്ള അഡ്മിഷനും തുടരുന്നു.
+2 ഫിസിക്സ്, കെമിസ്ട്രി ബയോളജി പസായവർക്ക് മേയ് 30നകം അപേക്ഷിക്കാം.

മികച്ച പഠനോപകരണങ്ങൾ,
വിസ്തൃതമായ കാമ്പസ്, ലോകോത്തര നിലവാരം, കാമ്പസ് സെലക്ഷൻ തുടങ്ങിയവ മറ്റു പ്രത്യേകതകളാണ്. വിശദ വിവരങ്ങൾക്ക്
ഫോൺ:7034555563

\"\"

Follow us on

Related News