JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങൾക്കായി പ്രതിമാസം അരലക്ഷം രൂപ (രണ്ടാം വർഷം പ്രതിമാസം ഒരുലക്ഷം രൂപ) നൽകുന്ന \’ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പുകൾ\’ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (മേയ് 18ന്) വിതരണം ചെയ്യും. വിവിധ വിഷയങ്ങളിൽ പിഎച്ച്ഡി പൂർത്തിയാക്കിയ 500 ഗവേഷകപ്രതിഭകൾക്ക് നൽകാൻ തീരുമാനിച്ച ഫെലോഷിപ്പുകളിൽ ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 77 പേർക്കാണ് മുഖ്യമന്ത്രി വിതരണം ചെയ്യുന്നത്.
പത്ത് പ്രധാന വിഷയങ്ങളിൽ നൂതനമായ ഗവേഷണ ആശയങ്ങൾ പ്രൊജക്ടുകളായി നൽകിയ അപേക്ഷകരിൽനിന്നാണ് 77 പ്രതിഭകളെ തിരഞ്ഞെടുത്തത്. മുഴുവൻസമയ ഗവേഷണത്തിനായി രണ്ടുവർഷത്തേക്കാണ് ഫെലോഷിപ്പ്. ആവശ്യമെങ്കിൽ പരമാവധി ഒരു വർഷത്തേക്ക് കാലാവധി നീട്ടി നൽകും.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം