പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പി.എച്ച്.ഡി. പ്രവേശനം: മെയ് 18 വരെ അപേക്ഷിക്കാം

May 11, 2022 at 11:06 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

കോഴിക്കോട്: കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എന്‍.ഐ.ടി.) 2022-\’23 മൺസൂൺ സെമസ്റ്റര്‍ (ജൂലായ്) പി.എച്ച്.ഡി. പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മേയ് 18.

പി.എച്ച്.ഡി. പ്രോഗ്രാമുള്ള ഡിപ്പാര്‍ട്ട്മെന്റുകള്‍/സ്‌കൂളുകള്‍: ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ്, കെമിക്കല്‍ എന്‍ജിനിയറിങ്, കെമിസ്ട്രി, സിവില്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ഫിസിക്‌സ് ബയോടെക്നോളജി, മാനേജ്മെന്റ് സ്റ്റഡീസ്, മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്.

യോഗ്യത

എന്‍ജിനിയറിങ്: ബന്ധപ്പെട്ട വിഷയത്തില്‍ എം.ഇ./എം.ടെക്.

ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ്: ആര്‍ക്കിടെക്ചര്‍/പ്ലാനിങ്/ഡിസൈന്‍/ എന്‍ജിനിയറിങ്/ടെക്നോളജി മാസ്റ്റേഴ്സ് ബിരുദം.

മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്: നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലോ അനുയോജ്യ ബ്രാഞ്ചിലോ എം.ഇ./എം.ടെക്. അല്ലെങ്കില്‍ കെമിസ്ട്രി, ഫിസിക്‌സ്, ലൈഫ് സയന്‍സ്, നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലോ അനുയോജ്യ ബ്രാഞ്ചിലോ എം.ഇ./എം.ടെക്. അല്ലെങ്കില്‍ കെമിസ്ട്രി, ഫിസിക്‌സ്, ലൈഫ് സയന്‍സ്, നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി, മറ്റേതെങ്കിലും പ്രസക്തിയുള്ള മേഖല എന്നിവയിലൊന്നിലെ മാസ്റ്റേഴ്സ് ബിരുദം.

\"\"

കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്: മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ്, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ്, നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി, മെറ്റീരിയല്‍ സയന്‍സ്, ഫോട്ടോണിക്‌സ് തുടങ്ങിയവയിലൊന്നിലെ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കില്‍ അനുയോജ്യമായ ബ്രാഞ്ചില്‍ എം.ഇ./എം.ടെക്.

മാനേജ്‌മെന്റ് സ്റ്റഡീസ്: മാസ്റ്റേഴ്സ് ബിരുദം.

ബയോടെക്നോളജി: എന്‍ജിനിയറിങ്/ടെക്നോളജി/ ഫാര്‍മസി അല്ലെങ്കില്‍ സയന്‍സിലെ ഏതെങ്കിലും വിഷയത്തിലെ മാസ്റ്റേഴ്സ് അല്ലെങ്കില്‍ മെഡിസിന്‍ ആന്‍ഡ് സര്‍ജറി മാസ്റ്റേഴ്സ് (ബിരുദതലത്തില്‍ മെഡിക്കല്‍/ഡെന്റല്‍/ആയുഷ് ബിരുദം)/വെറ്ററിനറി സയന്‍സ്/അഗ്രിക്കള്‍ച്ചര്‍ മാസ്റ്റേഴ്സ് ബിരുദം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും:https://nitc.ac.in

\"\"

Follow us on

Related News

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി...