JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
മലപ്പുറം: സർക്കാർ സ്‌കൂളുകളിലേക്കുള്ള എൽ.പി.എസ്.എ., യു.പി.എസ്.എ., എച്ച്.എസ്.എസ്.ടി. എന്നീ തസ്തികകളിലേക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ശനിയാഴ്‌ച മലപ്പുറം റെഡ്ബെൽ റെസിഡൻസിയിൽ സൗജന്യ ഗൈഡൻസ് ക്ലാസ് നൽകും. എച്ച്.എസ്.എസ്.ടി., എൽ.പി., യു.പി., പരിശീലനത്തിൽ പ്രഗല്ഭരായ അധ്യാപകരുമായി ചേർന്ന് കോംപറ്റേറ്റിവ് ക്രാക്കർ ആണ് ക്ലാസ് സംഘടിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്യാൻ ഫോൺ: 9847020497

- മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്കാരം നൽകും: വി. ശിവൻകുട്ടി
- അധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി
- ഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി
- ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ
- യുജി,പിജി പ്രവേശനം:ലേറ്റ് രജിസ്ട്രേഷൻ സെപ്റ്റംബർ 10വരെ