JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ റിസർച് സ്റ്റാഫിന്റെ 23 ഒഴിവിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഇന്റർവ്യൂ മേയ് 4, 5 തീയതികളിൽ.
തസ്തിക, യോഗ്യത, പ്രായപരിധി
ഫീൽഡ് അസിസ്റ്റന്റ്: സിവിൽ എൻജിനീയറിങ് ഡിപ്ലോമ/ജിയോളജിയിൽ ബിരുദം. 50 വയസ്സ്.
ടെക്നിക്കൽ അസിസ്റ്റന്റ്: ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ/കംപ്യൂട്ടർ സയൻസിൽ ഡിപ്ലോമ. 50 വയസ്സ്.
പ്രോജക്ട് അസോഷ്യേറ്റ് I: പി.ജി. (ജിയോഫിസിക്സ്/മറൈൻ ജിയോഫിസിക്സ് /ജിയോളജി/ഹൈഡ്രോളജി/വാട്ടർ റിസോഴ്സസ്/എൻവയൺമെന്റൽ സയൻസസ്/ഓഷ്യനോഗ്രഫി/മിറ്റീയറോളജി/അറ്റ്മോസ്ഫെറിക് സയൻസ്)/ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം. 35 വയസ്സ്.
പ്രോജക്ട് അസോഷ്യേറ്റ് II: പിജി (ജിയോഫിസിക്സ്/ജോഗ്രഫി/എൻവയൺമെന്റൽ സയൻസസ്/ഹൈഡ്രോകെമിസ്ട്രി/കെമിസ്ട്രി/ജിയോളജി/വാട്ടർ റിസോഴ്സസ്/ഇലക്ട്രോണിക്സ്), 2 വർഷ പരിചയം. 35 വയസ്സ്.
പ്രോജക്ട് സയന്റിസ്റ്റ് I: ഫിസിക്സിൽ ഡോക്ടറൽ ബിരുദം. 35 വയസ്സ്.
പ്രോജക്ട് സയന്റിസ്റ്റ് II: ഡോക്ടറൽ ബിരുദം (ഫിസിക്സ്/ജിയോളജി)/ഡോക്ടറൽ ബിരുദം/എംടെക് (ഓഷ്യനോഗ്രഫി/ഓഷ്യൻ ടെക്നോളജി/മറൈൻ സയൻസസ്/മറൈൻ ജിയോളജി/ജിയോളജി), 3 വർഷ പരിചയം. 40 വയസ്സ്.
കൂടുതൽ വിവരങ്ങൾക്ക്: https://ncess.gov.in
- എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ