എറണാകുളം ജില്ലയിലെ ആദ്യത്തെ ഗവ. മോഡൽ പ്രീപ്രൈമറി സ്കൂൾ നാടിന് സമർപ്പിച്ച ശേഷം മന്ത്രി വി.ശിവൻകുട്ടി വിദ്യാർത്ഥികൾക്കൊപ്പം. ചടങ്ങിൽ ശ്രീ. കെ. ബാബു എം എൽ എ അധ്യക്ഷനായിരുന്നു.
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകി
കണ്ണൂർ: ഇന്ന് നടന്ന ഒൻപതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന്...







