പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 27മുതൽ: പ്രവേശനോത്സവം ജൂൺ ഒന്നിന്

Apr 22, 2022 at 3:15 pm

Follow us on

\"\"

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB

തിരുവനന്തപുരം: അടുത്ത അധ്യയന(2022-23) വർഷത്തെക്കുള്ള ഒന്നാം ക്ലാസ് മുതലുള്ള പ്രവേശനം ഏപ്രിൽ 27മുതൽ ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ വഴി വിവരങ്ങൾ ലഭ്യമാണ്. ജൂൺ ഒന്നിന് സംസ്ഥാന വ്യാപകമായി സ്കൂൾ പ്രവേശനോത്സവം നടക്കും. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ മന്ത്രി വി.ശിവൻകുട്ടിയാണ് പുതിയ അധ്യയന വർഷത്തെ നടപടികൾ പ്രഖ്യാപിച്ചത്. പ്രവേശനോത്സവത്തിനുള്ള സാംഘടക സമിതികൾ ഉടൻചേരും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. കോവിഡ് കാലത്ത് നടപ്പാക്കിയ \’തിരികെ സ്കൂളിലേക്ക്\’ മാർഗരേഖ പ്രകാരമാകും പ്രവേശനോത്സവ നടപടികൾ. സ്കൂൾ പ്രവേശന കവാടത്തിൽ കുട്ടികളെ സ്വീകരിക്കാൻ നടപടിയുണ്ടാകും. കോവിഡ് കാലത്തിനു ശേഷം ആദ്യമായാണ് ജൂണിൽ പുതിയ ഒരു അധ്യയന വർഷം ആരംഭിക്കുന്നത്.

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

\"\"
\"\"

Follow us on

Related News