മലപ്പുറം: താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആര്.എസ്.ബി.വൈ പദ്ധതി പ്രകാരം നഴ്സിങ് അസിസ്റ്റന്റിനെ നിയമിക്കുന്നു. താല്‍ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം ഏപ്രില്‍ 11ന് രാവിലെ 10.30ന്. ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് നഴ്സിങ് അസിസ്റ്റന്റായി വിരമിച്ച 65 വയസ്സിന് മുകളില്‍ പ്രായമില്ലാത്തവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0483 2734866.

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്സ്മാന് സ്കില്‍ഡ് തസ്തികകളിലേക്ക് ഇപ്പോൾ...