പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

അഭിമുഖം നടത്തും, പട്ടിക പ്രസിദ്ധീകരിക്കും: പി.എസ്. സി വാർത്തകൾ

Mar 7, 2022 at 10:58 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: വിവിധ വിഭാഗങ്ങളിലെ തസ്തിക നിയമനവുമായി ബന്ധപ്പെട്ട് ഇന്ന് പി.എസ്.സി യോഗം കൈക്കൊണ്ട തീരുമാനങ്ങൾ ഇവയാണ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (ജനറൽ സർജറി) -ഒന്നാം എൻ.സി.എ. – എസ്.ഐ.യു.സി. നാടാർ (കാറ്റഗറി നമ്പർ 571/2021) നിയമനത്തിനുള്ള അഭിമുഖം നടത്തും.

\"\"


സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിസപ്ഷനിസ്റ്റ് (കാറ്റഗറി നമ്പർ 03/2019).
കേരള വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 211/2020) ആലപ്പുഴ, തൃശൂർ, കണ്ണൂർ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 156/2017) നിയമനതിനുള്ള
സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും

ഓൺലൈൻ പരീക്ഷ നടത്തും
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി
നമ്പർ 205/2020) നിയമനത്തിനുള്ള ഓൺലൈൻ പരീക്ഷ നടത്തും

ശാരീരിക അളവെടുപ്പും സൈക്ലിങ് ടെസ്റ്റും
വിവിധ പൊതുമേഖല കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/വാച്ചർ ഗ്രേഡ് 2 മൂന്നാം എൻ.സി.എ. പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 538/2021) നിയമനത്തിന് ശാരീരിക അളവെടുപ്പും സൈക്ലിങ് ടെസ്റ്റും നടത്തും.

\"\"

അർഹതാ പട്ടിക പ്രസിദ്ധീകരിക്കും
മലബാർ സിമന്റ്സ് ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ക്ലർക്ക് ഗ്രേഡ് 2 (കാറ്റഗറി നമ്പർ
68/2020) നിയമനത്തിന്റെ അർഹതാ പട്ടിക പ്രസിദ്ധീകരിക്കും.

\"\"

Follow us on

Related News