പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾ

കേരള സർവകലാശാല പിജി, എൽഎൽബി
പരീക്ഷാഫലങ്ങൾ

Feb 5, 2022 at 5:30 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

തിരുവനന്തപുരം: കേരളസർവകലാശാല 2021 ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ എം.എ. ഇംഗ്ലീഷ് പ്രീവിയസ് ആന്റ് ഫൈനൽ – പവറ്റ് രജിസ്ട്രേഷൻ (സപ്ലിമെന്ററി 2016
അഡ്മിഷൻ, ആന്വൽ സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക്
ഫെബ്രുവരി 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർക്ക് ലിസ്റ്റുകൾഹാൾടിക്കറ്റുമായി വന്ന് (ഇ.ജി. IV – നാല്) സെക്ഷനിൽ നിന്നും ഫെബ്രുവരി 9മുതൽ കൈപ്പറ്റാവുന്നതാണ്.

കേരളസർവകലാശാല 2021 ആഗസ്റ്റിൽ നടത്തിയ ഒന്നും രണ്ടും വർഷ എം.എ. സോഷോളജി (പ്രൈവറ്റ് രജിസ്ട്രേഷൻ, ആന്വൽ സ്കീം) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. മാർക്ക് ലിസ്റ്റുകൾ ഹാൾടിക്കറ്റുമായി വന്ന് (ഇ.ജി. IV- നാല്) സെക്ഷനിൽനിന്ന് ഫെബ്രുവരി 8മുതൽ കൈപ്പറ്റാവുന്നതാണ്.

കേരളസർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. ജനുവരി 2021സ്പെഷ്യൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരാജയപ്പെട്ട വിദ്യാർത്ഥികൾ ഫെബ്രുവരിയിൽ നടക്കുന്ന അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. പരീക്ഷയ്ക്ക് ഫെബ്രുവരി 8
ന് മുൻപായി ഓഫ് ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സൂക്ഷ്മപരിശോധ
നയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ഫെബ്രുവരി 18വരെ ഓഫ് ലൈനായി അപേക്ഷിക്കാം.

കേരളസർവകലാശാല 2021 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും
പുനർമൂല്യനിർണ്ണയത്തിനും ഫെബ്രുവരി 17 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധന

കേരളസർവകലാശാല 2021 മാർച്ചിൽ നടത്തിയ രണ്ടാം വർഷ ബി.എ.പരീക്ഷയുടെ (ഏപ്രിൽ 2020 സെഷൻ ആന്റ് സെപ്റ്റംബർ 2020 സെഷൻ) സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി 2022 ഫെബ്രുവരി 1 മുതൽ 18വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ബി.എ. റീവാല്യൂവേഷൻ സെക്ഷനിൽ (ഇ.ജെ.V – അഞ്ച്, ഫോൺ: 0471 2386428) ഹാജരാകേണ്ടതാണ്.

\"\"

Follow us on

Related News

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

തിരുവനന്തപുരം:കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ...