പ്രധാന വാർത്തകൾ
സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നു

മാർച്ച്‌ 12ന് നിശ്ചയിച്ച NEET -PG പരീക്ഷ മാറ്റി

Feb 4, 2022 at 11:18 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

ന്യൂഡൽഹി: ഈ വർഷത്തെ അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET -PG മാറ്റിവച്ചു. മാർച്ച്‌ 12ന് നിശ്ചയിച്ച പ്രവേശന പരീക്ഷയാണ് മാറ്റിയത്.
കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പരീക്ഷ മാറ്റിയ വാർത്ത അറിയിച്ചത്.
പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട്
എംബിബിഎസ് വിദ്യാർഥികൾ
സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോടതി ഈ ഹർജി പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷ മാറ്റി അറിയിപ്പ് പുറത്തുവിട്ടത്. നീറ്റ്പിജി കൗൺസിലിങ്
നടക്കുന്നതിനാലാണ് പരീക്ഷ
മാറ്റിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
അറിയിച്ചു.

\"\"

Follow us on

Related News