പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയ്ക്കുശേഷം പ്രാക്ടിക്കൽ പരീക്ഷ: പ്ലസ് വൺ ഇംപ്രൂവ്‌മെൻറ് പരീക്ഷ 31മുതൽ

Jan 27, 2022 at 5:24 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

തിരുവനന്തപുരം: പ്ലസ് വൺ ഇംപ്രൂവ്‌മെൻറ്/സപ്ലിമെന്ററി പരീക്ഷ ഈ മാസം 31ന് ത്തന്നെ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പറുകൾ അയച്ചു തുടങ്ങി. പരീക്ഷ ഡ്യൂട്ടിക്കുള്ള അധ്യാപകരെയും നിയോഗിച്ച് കഴിഞ്ഞു. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച കുട്ടികൾക്ക്പരീക്ഷയെഴുതാൻ പ്രത്യേക റൂം ഒരുക്കും. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിലെ പ്രാക്ടിക്കൽപരീക്ഷ പരീക്ഷ എഴുത്ത് പരീക്ഷയ്ക്ക് ശേഷം നടത്തും. നേരത്തെ ഇത് എഴുത്ത് പരീക്ഷയ്ക്ക് മുൻപായിരുന്നു നിശ്ചയിച്ചിരുന്നത്. പ്രാക്ടിക്കൽ പരീക്ഷ മാറ്റിയതിനാൽ വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം പഠനത്തിന് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

\"\"
\"\"

Follow us on

Related News