പാലിയേറ്റീവ് കെയർ ദിനത്തിൽ വെറൂർ എ.യു.പി.സ്കൂളിലെ സ്കൗട്ട്സ് ആൻസ് ഗൈഡ്സ് യൂണിറ്റ് എടപ്പാൾ സാന്ത്വനം പെയിൻ ആൻസ് പാലിയേറ്റീവ് ക്ലിനിക്കിന് നെബുലൈസർ മെഷീൻ കൈമാറുന്നു. ചടങ്ങിൽ സ്ക്കൂൾ മാനേജർ ഷൈസൻ. ജെ.പാലക്കൽ അദ്ധ്യക്ഷത വഹിച്ചു. സാന്ത്വനം ക്ലിനിക്ക് സെക്രട്ടറി ഇ.എസ്.സുകുമാരൻ, പ്രധാനധ്യാപകൻ ലിജു.സി. സീനി, ഗൈഡ്സ് ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ ഷൈബി.ജെ.പാലക്കൽ, പാലിയേറ്റീവ് വളണ്ടിയർ ടി.പി.അഷ്റഫ്, പി.റിനു മിസ്റിയ, ഇ.എസ്.ഗൗതം കൃഷ്ണ എന്നിവർ പ്രസംഗിച്ചു.
റെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾ
തിരുവനന്തപുരം: റെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍...







