പ്രധാന വാർത്തകൾ
മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർസിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധംപ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രിപിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതിLSS, USS സർട്ടിഫിക്കേറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാംഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2026 പരീക്ഷാ ടൈം ടേബിൾഎസ്എസ്എൽസി പരീക്ഷ മാർച്ച്‌ 5മുതൽ: ഫലം മേയ് 8ന്

വിവിധ വകുപ്പുകളിൽ യു.പി.എസ്.സി നിയമനം: ജനുവരി 27വരെ അപേക്ഷിക്കാം

Jan 16, 2022 at 11:04 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (UPSC) വിവിധ വകുപ്പുകളിലെ 78 തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ http://upsconline.nic.in ലഭ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജനുവരി 27 ആണ്.

തസ്തികകളും അനുബന്ധ വിവരങ്ങളും താഴെ

അസിസ്റ്റന്റ് ഡയറക്ടർ (കോസ്റ്റ്):16 ഒഴിവുകൾ (ജനറൽ 8, എസ്.സി, 2, എസ്.ടി. 2, ഒ.ബി.സി, 3, ഇ.ഡബ്ലൂ.എസ്. 3). (ഒരു ഒഴിവ് എച്ച്.എച്ച്. വിഭാഗത്തിൽപ്പെടുന്ന ഭിന്നശേഷിക്കാർക്കായി നീക്കിവെച്ചതാണ്). ഓഫീസ് ഓഫ് ചീഫ് അഡൈ്വസർ കോസ്റ്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്പെൻഡിച്ചർ. പ്രായപരിധി 35 വയസ്.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ:ഒരു ഒഴിവ് (ജനറൽ), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എൻജിനീയറിങ് ഫോർ ഫിഷറി, മത്സ്യബന്ധന മൃഗസംരക്ഷണ മന്ത്രാലയം. പ്രായപരിധി 30 വയസ്.

\"\"

അസിസ്റ്റന്റ് എഡിറ്റർ (ഒറിയ) ഒരു ഒഴിവ് (ജനറൽ), സെൻട്രൽ റഫറൻസ് ലൈബ്രറി, സാംസ്കാരികവകുപ്പ്. പ്രായപരിധി 35 വയസ്.

ഇക്കണോമിക് ഓഫീസർ: 4ഒഴിവുകൾ (എസ്.സി.1, എസ്.ടി.1, ഒ.ബി.സി.1, ഇ.ഡബ്ലൂ.എസ്.1). ഇക്കണോമിക്സ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ്. പ്രായപരിധി 30 വയസ്.

മെക്കാനിക്കൽ മറൈൻ എൻജിനിയർ: ഒരു ഒഴിവ് (ജനറൽ). സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ് (സിഫ്നെറ്റ്), കൊച്ചി, മത്സ്യബന്ധനമൃഗസംരക്ഷണ വകുപ്പ്. പ്രായപരിധി 40 വയസ്

ലക്ചറർ (ഒക്യുപേഷണൽതെറാപ്പി): 4 ഒഴിവുകൾ (ജനറൽ3, ഒ.ബി.സി.1). ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബി7ലിറ്റേഷൻ, മുംബൈ,ആരോഗ്യ കുടുംബക്ഷേമ വകുപ്പ്.

സയന്റിസ്റ്റ് ബി (ഡോക്യുമെന്റ്സ്): 2ഒഴിവുകൾ (ജനറൽ 1, ഒ.ബി.സി.1), സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി, ഡയറക്ടറേറ്റ് ഓഫ് ഫോറൻസിക് സയൻസ് സർവീസസ്, ആഭ്യന്തരവകുപ്പ്. പ്രായപരിധി 35 വയസ്.

\"\"

കെമിസ്റ്റ്: 5 ഒഴിവുകൾ (ജനറൽ3, എസ്.സി.1, ഒ.ബി.സി.1), ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ്. ഖനി വകുപ്പ്. പ്രായപരിധി 35 വയസ്.

ജൂനിയർ മൈനിങ് ജിയോളജിസ്റ്റ്: 36 ഒഴിവുകൾ (ജനറൽ 17, എസ്.സി.5, എസ്.ടി.2, ഒ.ബി.സി.9, ഇ.ഡബ്ലു.എസ്, 3). ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ്, ഖനി വകുപ്പ്. പ്രായപരിധി 35 വയസ്.

റിസർച്ച് ഓഫീസർ: ഒരു ഒഴിവ് (ജനറൽ). ട്രൈബൽ അഫയേഴ്സ് മിനിസ്ട്രി. 35 വയസ്സ്. (ആയുർവേദ, ബാൽരോഗ-കൗമാരഭൃത്യ): 1 (എസ്.ടി.). ആയുഷ് ഡയറകറേറ്റ്. ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഡൽഹി ഗവൺമെന്റ്, പ്രായപരിധി അസിസ്റ്റന്റ് ഡയറക്ടർ (കോസ്റ്റ്):16 (ജനറൽ 8, എസ്.സി, 2, എസ്.ടി. 2, ഒ.ബി.സി, 3, ഇ.ഡബ്ലൂ.എസ്. 3). (ഒരു ഒഴിവ് എച്ച്.എച്ച്. വിഭാഗത്തിൽ പെടുന്ന ഭിന്നശേഷിക്കാർക്കായി നീക്കിവെച്ചതാണ്). ഓഫീസ് ഓഫ് ചീഫ് അഡൈ്വസർ കോസ്റ്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്പെൻഡിച്ചർ, പ്രായപരിധി 35 വയസ്.50 വയസ്.

അസിസ്റ്റന്റ് പ്രാഫസർ(ആയുർവേദ, ക്രിയാ ശരീർ): 2ഒഴിവുകൾ (എസ്.ടി.1, ഒ.ബി.സി.1). ആരോഗ്യകുടുംബക്ഷേമ വകുപ്പ്. ഡൽഹി ഗവൺമെന്റ്, പ്രായപരിധി 45 വയസ്. 50 വയസ്.

അസിസ്റ്റന്റ് പ്രഫസർ(ആയുർവേദ, കായചികിത്സ): 4 ഒഴിവുകൾ (എസ്.സി.1, ഒ.ബി.സി.1, ഇ.ഡബ്ലൂ.എസ്.1, ജനറൽ1). ആരോഗ്യകുടുംബക്ഷേമ വകുപ്പ്. ഡൽഹിഗവൺമെന്റ്, പ്രായപരിധി 45 വയസ്.

Follow us on

Related News

മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ

മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ

തേഞ്ഞിപ്പലം:വൈജ്ഞാനിക മേഖലയിൽ ആദ്യമായി മലയാളഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി...