പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഫസ്റ്റ് ബെൽ ക്ലാസുകൾ സ്കൂൾ സമയപ്രകാരം പുന:ക്രമീകരിക്കും: തിങ്കളാഴ്ച ഉന്നതതലയോഗം

Jan 15, 2022 at 9:32 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: കോവിഡ്, ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ഓൺലൈൻ വഴിയാക്കുമ്പോൾ വിക്റ്റേഴ്സ് ചാനൽ ക്ലാസുകൾ പുനക്രമീകരിക്കും.
9വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഇനി ക്ലാസ്സ്‌ ടൈമിൽ തന്നെ ഫസ്റ്റ് ബെൽ ക്ലാസുകൾ നടത്തും. ഇതിന് അനുസരിച്ച് ഫസ്റ്റ് ബെൽ ക്ലാസുകൾ പുനക്രമീകരിക്കും.
ജി-സ്യൂട്ട് ക്ലാസുകൾ കൂടുതൽ കാര്യക്ഷമമാക്കും. ഇപ്പോഴുള്ള സ്കൂൾ മാർഗരേഖ പരിഷ്കരിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തിങ്കളാഴ്ച 11ന് ചേർന്നു മാർഗരേഖ തയ്യാറാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

\"\"

Follow us on

Related News