പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

ഡല്‍ഹി, ബോംബെ ഐ.ഐ.ടി.കളിലെ വിവിധ തസ്തികളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം

Dec 22, 2021 at 1:38 pm

Follow us on

ഡല്‍ഹി: ഡല്‍ഹി, ബോംബെ ഐ.ഐ.ടി.കളിലെ വിവിധ തസ്തികളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഡല്‍ഹി തസ്തിക ലൈബ്രറി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റൻറ് ( സെന്‍ട്രല്‍ ലൈബ്രറിയില്‍ മൂന്ന് ഒഴിവുകള്‍ ഉണ്ട്. ) ഒ.ബി.സി രണ്ട്, എസ്.ടി ഒന്ന് , 30 വയസാണ്. http://itd.ac.in ഈ മാസം 31 ആണ് അപേക്ഷിക്കേണ്ട അവസാന തിയതി. മുംബൈയില്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഒന്ന് , ടെക്‌നിക്കല്‍ ഓഫീസര്‍ 1, സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ 1, കണ്‍സള്‍ട്ടന്‍്‌റ് ടു ദി ഓഫീസ് ഓഫ് ഡീന്‍ 2 എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. അതേ സമയം എല്ലാ ജനറല്‍ വിഭാഗത്തിലും അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 29 ആണ്. http://iib.ac.in

\"\"

Follow us on

Related News