പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

Nov 29, 2021 at 3:14 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

കണ്ണൂർ: സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ  കരാർ അടിസ്ഥാനത്തിൽ  അസിസ്റ്റൻറ് പ്രൊഫസർമാരെ കോഴ്സ്  കോർഡിനേറ്റർമാരായി ഒരു വർഷത്തേക്ക്  നിയമിക്കുന്നതിന് ഓൺലൈൻ ഇൻറർവ്യൂ  നടത്തുന്നു.  25000 /- രൂപയാണ് നിലവിലെ പ്രതിമാസ വേതനം. പ്രസ്തുത  വിഷയത്തിൽ 55  ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റും ആണ് അടിസ്ഥാന യോഗ്യത. അന്യ സംസ്ഥാന സർവ്വകലാശാലയിൽ നിന്നും യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ കണ്ണൂർ സർവ്വകലാശാല നൽകുന്ന തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ് . താല്പര്യമുള്ളവർ നിർദിഷ്ട അപേക്ഷാ ഫോറം സർവകലാശാല വെബ്‌സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്ത് dirsde@kannuruniv.ac.in  എന്ന  ഇ മെയിൽ ഐ ഡി യിലേക്ക്    03/12/2021  അകം  അയക്കേണ്ടതാണ്. അപേക്ഷാ ഫീസിനത്തിൽ    220/-രൂപ  സർവ്വകലാശാല വെബ്‌സൈറ്റിലുള്ള “ഓൺലൈൻ പേയ്മെൻറ്സ്”  എന്ന ലിങ്ക്  വഴി സർവകലാശാലാ ഫണ്ടിൽ  ഓൺലൈൻ ആയി അടച്ചതിന്റെ    രശീതും അയക്കേണ്ടതാണ്.  ഇന്റർവ്യൂ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് 0497-2715183 (http://kannuruniversity.ac.in) 05.11.2021 തീയതിയിലെ  നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

\"\"

Follow us on

Related News