പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്ലസ് വൺ പ്രവേശനം: മാർജിനൽ സീറ്റ് വർദ്ധനവ് ആവശ്യമുള്ള സ്കൂളുകൾ നാളെ മുതൽ അപേക്ഷിക്കണം

Nov 1, 2021 at 6:25 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഅലോട്ട്മെന്റ് പൂർത്തിയായപ്പോൾ സീറ്റുകൾ സംബന്ധിച്ച അപര്യാപ്തത ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് അധിക സാമ്പത്തികബാധ്യത ഉണ്ടാകാത്ത വിധത്തിൽ 2021-22 അധ്യയന വർഷത്തേക്കു മാത്രം മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കുവാൻ സർക്കാർ ഉത്തരാവിയിട്ടുണ്ട്. സീറ്റിന്റെ ആവശ്യകതയുള്ള എയ്ഡഡ് / അൺ-എയ്ഡഡ് ഹയർസെക്കണ്ടറി
സ്കൂൾ പ്രിൻസിപ്പൾമാർക്ക് മാർജിനൽ സീറ്റ് വർദ്ധനവിന് നാളെ മുതൽ (നവംബർ 2) അപേക്ഷിക്കാം. നവംബർ 3ന് വൈകിട്ട് 4വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"
\"\"

Follow us on

Related News