തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരെ നിയമിക്കുന്നു. താല്പര്യമുള്ളവര് വിശദമായ ബയോഡാറ്റ 25-ന് വൈകീട്ട് 5ന് മുൻപായി polhod@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കുക. ഫോണ്‍ : 0494 2407388
കെ-ടെറ്റ് യോഗ്യത: ശമ്പള സ്കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകും
തിരുവനന്തപുരം:വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപകർക്ക് കെ-ടെറ്റ്...







