പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

കഥകളി, ഓട്ടൻതുള്ളൽ, തോൽപ്പാവക്കൂത്ത്, മിഴാവ്: സൗജന്യ കലാപരിശീലനം

Sep 14, 2021 at 12:06 pm

Follow us on

പാലക്കാട്‌: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലിയുടെ ഭാഗമായുള്ള ഫെല്ലോഷിപ്പ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പദ്ധതിയുടെ ഭാഗമായി ആലത്തൂർ ബ്ലോക്കിൻ്റെ നേതൃത്വത്തിൽ നൃത്തം ,സംഗീതം, വയലിൻ, ഓട്ടൻതുള്ളൽ, തോൽപ്പാവക്കൂത്ത്, മിഴാവ്,കഥകളി തുടങ്ങിയ കലാവിഷയങ്ങളിൽ പ്രായവ്യത്യാസമില്ലാതെ ഏവർക്കും സൗജന്യ പരിശീലനം നൽകുന്നു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 15. ഫോൺ: 9744791558
അപേക്ഷ ഫോം താഴെ ഡൗൺലോഡ് ചെയ്യാം.

\"\"

Follow us on

Related News