ന്യൂഡൽഹി: JEE മെയിൻ നാലാം സെഷൻ പരീക്ഷയുടെ ഉത്തര സൂചിക പുറത്തിറക്കി.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി http://jeemain.nta.nic.in വഴിയാണ് ഉത്തര സൂചിക പ്രസിദ്ധീകരിച്ചത്. ഉത്തരസൂചികയ്ക്ക് എതിരായി വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 8 വരെ ആക്ഷേപങ്ങൾ ഉന്നയിക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് എന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ, ഓരോ ആക്ഷേപത്തിനും 200 രൂപ അടച്ച് ഉത്തരസൂചികയിൽ എതിർപ്പ് ഉന്നയിക്കാം.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്‌കോളര്‍ഷിപ്പ്
തിരുവനന്തപുരം:രാജ്യത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ...