പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

ആരോഗ്യകേന്ദ്രങ്ങളിൽ 43 താൽക്കാലിക ഒഴിവ്: അവസാന തിയതി ഓഗസ്റ്റ് 30

Aug 29, 2021 at 5:30 pm

Follow us on

തിരുവനന്തപുരം: നാഷനൽ ഹെൽത്ത് മിഷനു കീഴിൽ, വയനാട്ടിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാർ നിയമനം നടത്തുന്നു. വയനാട് ജില്ലക്കാർക്ക് മുൻഗണന. ഓഗസ്റ്റ് 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, ഒഴിവ്, യോഗ്യത എന്നിവ

മെഡിക്കൽ ഓഫിസർ (20): എംബിബിഎസ്സ്, ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ റജിസ്ട്രേഷൻ.
ജെപിഎച്ച്എൻ (2): ജെപിഎച്ച്എൻ കോഴ്സ് ജയം, കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് റജിസ്ട്രേഷൻ.
സ്പെഷൽ എജ്യുക്കേറ്റർ (2): ബിരുദം, സ്പെഷൽ എജ്യുക്കേഷനിൽ ബിഎഡ്, 1 വർഷ പരിചയം.
ലാബ് ടെക്നീഷ്യൻ (2) മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ കോഴ്സ് ജയം, ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽ റജിസ്ട്രേഷൻ.
ജെഎച്ച്എ (2):ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ കോഴ്സ് ജയം, കേരള പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ.

\"\"

ടിബി ഹെൽത്ത് വിസിറ്റർ (2) ട്യൂബർ കുലോസിസ് ഹെൽത്ത് വിസിറ്റർ കോഴ്സ്/ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ്, 1 വർഷ പരിചയം, ടൂവീലർ ലൈസൻസ്, കുറഞ്ഞത് 2 മാസ കംപ്യൂട്ടർ കോഴ്സ് സർട്ടിഫിക്കറ്റ്.
പീഡിയാട്രീഷ്യൻ (1): എംഡി/ ഡിഎൻബി/ ഡിപ്ലോമ (ചൈൽഡ് ഹെൽത്ത്), ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ റജിസ്ട്രേഷൻ.
ഡെന്റൽ സർജൻ (1) ബിഡിഎസ്, ഡെന്റൽ കൗൺസിൽ സ്ഥിര റജിസ്ട്രേഷൻ.
വിബിഡി കൺസൽറ്റന്റ് (1): ബിഎസ്‌സി സുവോളജി, ഡിസിഎ, മലയാളം ടൈപ്പിങ്.
സ്റ്റാഫ് നഴ്സ് (5) പ്ലസ്ടു സയൻസ്, ബിഎസ്‌സി നഴ്സിങ്/ ജിഎൻഎം, കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് റജിസ്ട്രേഷൻ.
കൗൺസലർ (2) എംഎസ്‌സി ക്ലിനിക്കൽ സൈക്കോളജി/ സോഷ്യൽ വർക്കിൽ പിജി (മെഡിക്കൽ ആൻഡ് സൈക്യാട്രി).
ഹോസ്പിറ്റൽ അറ്റൻഡന്റ്/ ജനറൽ ഡ്യൂട്ടി അറ്റൻഡന്റ്/ സാനിറ്ററി അറ്റൻഡന്റ് (3): ഏഴാം ക്ലാസ്. പ്രായപരിധി. മെഡിക്കൽ ഓഫിസർ, പീഡിയാട്രീഷ്യൻ തസ്തികകളിൽ 67 വയസ്സ്, മറ്റുള്ളവയിൽ 40 വയസ്സ്.

\"\"

Follow us on

Related News