പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

എംജി സർവകലാശാലയുടെ മോട്ടിവേഷനൽ ക്ലാസ് ഇന്ന്: ഏവർക്കും പങ്കെടുക്കാം

Aug 28, 2021 at 10:07 am

Follow us on

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മോട്ടിവേഷണൽ ക്ലാസ് ഇന്ന് (ആഗസ്റ്റ് 28) വൈകിട്ട് 7ന്. ഓൺലൈനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രശസ്ത മനശാസ്ത്രജ്ഞനും പ്രഭാഷകനുമായ ആൻറൊ മൈക്കിൾ \’എനിയഗ്രാം\’ എന്ന വിഷയത്തെ അധികരിച്ച് ക്ലാസ്സെടുക്കും. മനശാസ്ത്രപരമായി വിവിധ ശ്രേണികളിലായി നിൽക്കുന്ന മനുഷ്യരെ തിരിച്ചറിയുന്നതിനുള്ള ഫലപ്രദമായ സങ്കേതങ്ങളിലൊന്നാണ് എനിയഗ്രാം. https://www.facebook.com/Mahatma-Gandhi-University-Library-111978437785011/ എന്ന ലിങ്കിലൂടെ സർവ്വകലാശാല ലൈബ്രറി ഫേസ് ബുക്ക് പേജ് മുഖേനയും https://meet.google.com/kym-daxt-wnm എന്ന ലിങ്കിലൂടെ ഗൂഗ്ൾ മീറ്റ് മുഖേനയും പരിപാടിയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9446238800 9846496323

\"\"

Follow us on

Related News