പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഓണ്‍ലൈന്‍ വഴി ബാലനാടക കളരി

Aug 14, 2021 at 5:39 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈനാര്‍ട്‌സ് ഓണ്‍ലൈന്‍ കുട്ടികൾക്കായി ബാലനാടകക്കളരി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 16 മുതല്‍ 20 വരെ നടക്കുന്ന പരിശീലനത്തിൽ 10 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. മനുജോസ്, ദേവേന്ദ്രനാഥ്, പി.ബി. സുമേഷ്, അന്‍വര്‍ അലി എന്നിവരാണ് ക്ലാസ് നയിക്കുന്നത്. 250 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. 16-ന് വൈകീട്ട് 6.30ന് നടന്‍ ഇന്ദ്രന്‍സ് പരിപാടി ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9446371906

\"\"

Follow us on

Related News