പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് ഇല്ല

Aug 2, 2021 at 11:15 am

Follow us on

ന്യൂഡൽഹി:സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കില്ല. പരീക്ഷാഫലം ഇന്ന് വരുമെന്ന വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഈ ആഴ്ചയിൽ തന്നെ ഫലം പ്രതീക്ഷിക്കാം. പ്രഖ്യാപിച്ചുകഴിഞ്ഞാൽ, വിദ്യാർത്ഥികൾക്ക് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in. ൽ പരിശോധിക്കാവുന്നതാണ്.

\"\"

കോവിഡ് വ്യാപന സാഹചര്യത്തിൽ ഈ വർഷം സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷകൾ റദ്ദാക്കിയിരുന്നു. പുതിയ മൂല്യനിർണ്ണയ മാനദണ്ഡ പ്രകാരമാണ് ഇത്തവണ മൂല്യനിർണയം നടത്തി ഫലപ്രഖ്യാപനം നടത്തുന്നത്.

Follow us on

Related News