തൃശൂർ: ലോക്ക്ഡൗണ്‍ കാരണം സ്‌കൂളില്‍ പോകാന്‍ കഴിയാതെ, സാമൂഹിക ജീവിതത്തില്‍ ഏര്‍പ്പെടാന്‍ കഴിയാതെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒട്ടേറെ ആശങ്കകൾക്കും സംശയങ്ങൾക്കും നടുവിലാണ്.
പത്താം ക്ലാസ്സിനു ശേഷം ഇനിയെന്ത് ?
ഹൈസ്കൂൾ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തുടർപഠന സാധ്യതകൾ എന്തെല്ലാം ?
ഇത്തരം സംശയങ്ങളും ആശങ്കകളുമകറ്റി, സമൂഹത്തിൽ ആരായി തീരണം എന്ന് സ്വയം തിരിച്ചറിഞ്ഞ് , കരിയർ തീരുമാനമെടുക്കാൻ കുട്ടികളെ സഹായിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസ്സ്, സ്റ്റഡി അറ്റ് ചാണക്യയുടെ ആഭിമുഖ്യത്തിൽ
ജൂൺ 27 ന് വൈകീട്ട് 6 മണി മുതൽ 8 മണി വരെ സൂം വഴി നടത്തുന്നു.

ENGLISH PLUS https://wa.me/+919895374159
പ്രശസ്ത കരിയർ ഗൈഡൻസ് കൗൺസിലറും, Center for Information and Guidance India കരിയർ ഡിവിഷൻ ഡയറക്റ്ററുമായ സക്കറിയ എം.വി. ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. കരിയർ ഗൈഡൻസ് ലൈവ് ക്ലാസ്സിൽ ഫ്രീയായി പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വാട്ട്സാപ്പ് നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക !

മികച്ച കരിയർ ഗൈഡ് ആയ എം.വി.സക്കറിയയാണ് ഈ സെഷനിൽ നിങ്ങൾക്ക് മറുപടി നൽകുന്നത്. സ്റ്റഡി അറ്റ് ചാണക്യയാണ് ഈ അവസരം ഒരുക്കുന്നത്. ജൂൺ 27ന് വൈകീട്ട് 6മുതൽ 8വരെ സൂം വഴി പങ്കെടുക്കാം.
Register in the below given whatsapp link –
