തിരുവനന്തപുരം: കേരളസർവകലാശാല 2021 മെയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ്
ഫിസിക്കൽ എഡ്യൂക്കേഷൻ (എം.പി.ഇ.) (2020 സെമസ്റ്റർ സ്കീം റെഗുലർ), അവസാന
വർഷ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എം.പി.ഇ.) (റെഗുലർ ആന്റ് സപ്ലിമെന്റ
റി) എന്നീ പരീക്ഷകൾക്ക് പിഴകൂടാതെ മെയ് 5 വരെയും 150 രൂപ പിഴയോടെ മെയ് 10 വരെയും 400 രൂപ പിഴയോടെ മെയ് 12 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ. പരീക്ഷാത്തീയതി പിന്നീട് അറിയിക്കുന്നതാണ്.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...