പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന മെയ് ആദ്യവാരം

Apr 17, 2021 at 6:06 pm

Follow us on

\"\"

തിരുവനന്തപുരം: ഡിസംബറിൽ നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മെയ് ആദ്യ വാരം നടക്കും. തിരുവനന്തപുരം ഗവ. എസ്.എം.വി ഹൈസ്‌കൂളിൽ രാവിലെ 10.30 മുതൽ 4.00 വരെയാണ് പരിശോധന. മെയ് മൂന്നിന് കാറ്റഗറി 1 & 4, മെയ്‌ നാലിന് കാറ്റഗറി 2, അഞ്ചിനും ആറിനും കാറ്റഗറി 3 വിഭാഗത്തിനുമാണ് പരിശോധന.

\"\"

വെരിഫിക്കേഷന് സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റിന്റെയും (എസ്.എസ്.എൽസി മുതൽ) അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം. ഹാൾ ടിക്കറ്റും കൊണ്ടു വരണം. കോവിഡ് മാനദണ്ഡം പാലിച്ചാണ് പരിശോധന നടത്തുക.

\"\"

Follow us on

Related News